Breaking News

ഹരിദാസ് വധം രാഷ്ട്രീയകൊലപാതകമെന്ന് പൊലീസ്

കണ്ണൂര്‍ പുന്നോല്‍ ഹരിദാസ് വധം രാഷ്ട്രീയകൊലപാതകമെന്ന് പൊലീസ്.  കൊലപാതകം നടത്തിയത് നാലംഗസംഘമാണെന്നും പൊലീസ് അറിയിച്ചു. നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ബിജെപി കൗൺസിലർ ലിജേഷ്, അമൽ , സുനേഷ്, വിമിൻ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽ അഞ്ച് പേരുണ്ടെന്നും ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top