തൊടുപുഴ: ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി.പുലര്‍ച്ചെ 1.48 ന് ശേഷമാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇടുക്കി,...
ഇടുക്കി: കളിക്കുന്നതിനിടെ നാലു വയസ്സുള്ള കുട്ടി കുളത്തില്‍ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിലെ ധരണിയാണ് മരിച്ചത്.കളിച്ചുകൊണ്ടിരിക്കെ കുട്ടി അടുത്തുള്ള കുളത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍...
ഇടുക്കി: മദ്യലഹരിയില്‍ കെ ജി എഫിലെ റോക്കി ഭായിനെ അനുകരിച്ച് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചയാളെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു.അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണി(27)ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സംഭവം...
ഇടുക്കി: എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന് അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം നടന്നത്.വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകൻ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട വൃദ്ധയെ...
ഇടുക്കി: അടിമാലിയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്....
ഇടുക്കി:കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന് എന്നയാളാണ് മരിച്ചത്.മൂന്നാര്‍ പോതമേട്ടിലാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന് മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം...
ഇടുക്കി: ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആറന്മുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി...
നെടുങ്കണ്ടം: ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ടയാള്‍ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.മോഷണം നടന്ന വീടിന്റെ ഗൃഹനാഥനായ രാജേന്ദ്രനാണ് അറസ്റ്റിലായത്. ഇയാളാണ്...
ഇടുക്കി:തൊടുപുഴയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ സ്വദേശി അര്ജുന് സുനില്‍ (18) ആണ് മരിച്ചത്.തൊടുപുഴ എപിജെ അബ്ദുള്‍കലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...
അടിമാലി:റിട്ട എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവന്‍ കാവല്‍നിന്ന് വളര്‍ത്തുനായ.അടിമാലി എസ് എന്‍ പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമന്(67) ആണ് മരിച്ചത്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഫോണ്‍...