തൊടുപുഴ: ലോഡ്ജില്‍നിന്ന് എം ഡി എം എയുമായി യുവതിയും യുവാവും പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്.തൊടുപുഴയിലെ ലോഡ്ജില്‍...
തൊടുപുഴ: ലഹരിമരുന്നുമായി പൊലീസുകാരന് പിടിയില്‍. ഇടുക്കി എ ആര് ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് എംഎഡിഎംഎയുമായി പിടിയിലായത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്സൈസ് അറസ്റ്റ് ചെയ്തു. ഷംനാസ് വാങ്ങാൻ എത്തിയതാണ്...
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു.ഇതോടൊപ്പം ഐ.ഡി.ടി.ആര് പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്.ടി.ഒ ആര് രമണന് ഉത്തരവിട്ടു....
തൊടുപുഴ: ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്. ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു...
കട്ടപ്പന: കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട്...
തൊടുപുഴ: കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്ന്ന് മുന്നോട്ടെടുത്ത സ്കൂള്‍ ബസിന്റെ ടയറിനടിയില്‍പ്പെട്ട് ക്ളീനര്‍ മരിച്ചു.തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് ദാരുണമായി മരിച്ചത്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് ദാരുണ...
തൊടുപുഴയില്‍ നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത്...
തൊടുപുഴ:ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്ക്കുന്നു.ഇടുക്കിയില്‍ 2386.86 അടിയും മുല്ലപ്പെരിയാറില്‍ 139.55 അടിയുമാണ് ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയില്‍ ഡാമിലേക്കുള്ള...
തൊടുപുഴ: ഇടുക്കി ഡാം തുറന്നു. രാവിലെ 10ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറില്‍ മധ്യത്തിലുള്ളത് 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുസെക്സ് (സെക്കന്‍ഡില്‍ 50,000 ലിറ്റര്‍) ജലമാണ് പെരിയാറിലൂടെ ഒഴുക്കുന്നത്....
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെൻറീമീറ്റർ തുറന്ന് 543 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ,...