നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...
ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല കുടിയില്‍ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ...
ഇടുക്കി മറയൂരിൽ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി.മറയൂര്‍ പെരിയ കുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്....
ഇടുക്കി:മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം.കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങള്‍...
ഒരു വർഷം മുൻപ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിനെ അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ്ജിനെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ പൊലീസ്...
തൊടുപുഴ: മലങ്കര ജലാശയത്തില്‍ കാലുതെറ്റി വീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), കോട്ടയം സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ...
ഇടുക്കി ജില്ലയിലെ കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുൺ (40) എന്നിവരാണ് മരിച്ചത്. അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി...
ഇടുക്കി: ചിക്കൻ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞെന്നാരോപിച്ചു റിസോർട്ടിലെ റസ്റ്റോറന്റിൽ സംഘർഷം. രാമക്കൽമേട്ടിലെ സിയോൺ ഹിൽസ് റിസോർട്ടിലാണ് അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റസ്റ്റോറന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ജീവനക്കാരനെ...
കലൂരില്‍ ലോറിയില്‍ കടത്തിക്കൊണ്ടു വന്ന എണ്‍പത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ...
ഇടുക്കി: മത്തങ്ങയ്ക്ക് 47,000 രൂപ വില. ആറു കിലോ തൂക്കം വരുന്ന മത്തങ്ങ പൊന്നും വില കൊടുത്തു വാങ്ങാനും മാത്രം എന്താണ് പ്രത്യേകത?ഒന്നുമില്ല. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ലേലം ആവേശക്കൊടുമുടി കയറിയതോടെയാണ്...