ബോളിവുഡിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഷൻ മംഗൾ. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ ആസ്പദമാക്കിയുളളതാണ് ചിത്രം. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി...
മലയാളത്തിലപും കൈനിറയെ ആരാധകരുളള താരമാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമാണ് താരം സജീവമെങ്കിലും നടിയുടെ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ മികച്ച പ്രേക്ഷകരുണ്ട്. ഇപ്പോഴിത താരം മലയാളത്തില്‍ ചുവട് വെയ്ക്കാന്‍ തയ്യാറെടുക്കുകയാണത്രേ. സന്ധ്യാ...
കേരളത്തില്‍ രണ്ട് ദിവസമായി മഴ കനക്കുകയാണ്.വടക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളും വെളളത്തിലാണ്.കഴിഞ്ഞ വര്‍ഷത്തെ പോലെ സര്‍ക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളോടൊപ്പമുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി സിനിമാ തരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.എന്ത് നല്ല...
ന്യൂഡൽഹി:ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.എം ജെ രാധാകൃഷ്ണന് ദേശീയ ചലച്ചിത്ര പുരസ്കാരം. ഓള് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം .ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് സിനിമയിലെ പ്രകടനത്തിന് ജോജുവിന് പ്രത്യേക...
പരസ്യക്കരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യ ലക്ഷ്മി ഇരിങ്ങാലക്കുട അഡീഷ്ണല്‍ കോടതിയിലെത്തി. ഇരിങ്ങാലക്കുട അഡീഷ്ണല്‍ സബ് കോടതിയിലാണ് താരം എത്തിയത്. പരസ്യ കമ്പനിയുമായുള്ള കരാര്‍ കഴിഞ്ഞതിനു ശേഷവും ഐശ്വര്യയുടെ...
തമിഴകത്തിന്റെ ഹിറ്റ് കുട്ടുകെട്ടാണ് വെട്രിമാരന്- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അസുരന്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്റെ പ്രിയനടി...
മകന് ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരിച്ച് നില്ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്. ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’ എന്ന് ചാക്കോച്ചന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു....
ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തുന്ന മിഷന് മംഗള്‍ എന്ന തന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നടി തപ്സി പന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 1ന് നടിയുടെ ജന്മദിനത്തില് ഒരു ന്യൂസ്...
ബോളിവുഡ് താര സുന്ദരി കജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിങ്ക് ഫ്ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി സുന്ദരിയായിരിക്കുകയാണ് കജോള്‍. ഫാഷന്‍ സെന്‍സില്‍ കജോള്‍ ഒട്ടും പുറകിലല്ല എന്ന് സൂചിപ്പിക്കുകയാണ്...
ബോളിവുഡ് താരം ജാന്‍വി കപൂര്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അജിത്ത് നായകനാകുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി തമിഴിലേക്ക് എത്തുന്നത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗീക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.