സൗബിന് ഷാഹിര്‍ പ്രധാന വേഷത്തിലെത്തിയ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ വരവേറ്റത്. ചിത്രത്തെ വിജയിപ്പിച്ചതിന് പ്രേക്ഷകരോട് നന്ദി...
തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള നടി സാനിയ ഇയ്യപ്പന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൈമ അവാര്‍ഡ് 2019 ല്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയപ്പോഴാണ് നടി തന്റെ ഇഷ്ടതാരത്തെ നേരിട്ട് കണ്ടത്. ഇത്തവണ...
ബോളിവുഡ് താരം രാഖി സാവന്തിനെതിരെ ഭീഷണിയുമായി മുന്‍ കാമുകന് ദീപക് കലാല്‍. വിവാഹ വാഗ്ദാനം നല്കി രാഖി തന്റെ പക്കല്‍ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നും പണം തിരികെ...
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ആ സമയത്ത് ചെമ്പില്ക്കയറി രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പോകുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ നിരവധി പേര്...
സിനിമയില്‍ അഭിനയിച്ച് താന്‍ ഇതുവരെ സമ്പാദിച്ചത് 8 ലക്ഷം രൂപ മാത്രമാണെന്ന് ലോക പ്രശസ്ത പോണ് താരം മിയ ഖലീഫ. ഞാന്‍ ഇപ്പോഴും പോണ് സിനിമകളില്‍ അഭിനയിക്കുന്നുവെന്നാണ് പലരും കരുതുന്നത്....
മഴക്കെടുതിയില്‍ രക്ഷാപ്രവര്ത്തനത്തിനറങ്ങി മരിച്ച ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം നല്കി നടന് ജയസൂര്യ. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്....
നടി നിത്യമേനോന്റെ ആദ്യ ബോളിവുഡ് ചിത്രമായ മിഷന് മംഗള്‍ ഈ മാസം 15ന് തീയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ ചിത്രങ്ങള്‍ നടിയെ രൂക്ഷവിമര്ശനത്തിനിടയാക്കിയിരിക്കുകയാണ്....
ബോളിവുഡ് താരം സാറ അലി ഖാന് നായികയാവുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സെയിഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്റെ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്....
നടി പാര്‍വ്വതിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പേജ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടു തുടങ്ങിയപ്പോഴാണ് ഈ പേജ് ശ്രദ്ധയില്‍ പെട്ടത്. ഇത് തന്റെ പേജല്ലെന്നും, ഇതിലെ ഭിന്നത...
പ്രഭാസ് ചിത്രം സാഹോയുടെ ട്രെയിലര്‍ എത്തി. പ്രഭാസിന്റെത് ഉൾപ്പെടെയുള്ള ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആരാധകരുടെ കയ്യടി ലക്ഷ്യമാക്കി “ചെറിയ ഗ്രൗണ്ടിൽ ആർക്കും സിക്സ് അടിക്കാം,അത് സ്റ്റേഡിയത്തിലടിക്കാൻ...