ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ട്രെയിലര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രങ്ങളായ കാട്ടാളന് പൊറിഞ്ചു, മറിയം, ജോസ് എന്നിവരെ പരിചയപ്പെടുത്തുന്നതാണ് ട്രെയിലര്‍. പുത്തന്‍ പള്ളി ജോസ്...
സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനം എത്തി. ‘ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍…’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ്...
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തില്‍...
തമിഴ് സിനിമകളില്‍ വേഷപ്പകര്ച്ചകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച നടനാണ് വിക്രം. ഇപ്പോഴിതാ തന്റ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ആക്ഷന്‍ ചിത്രമായ അന്യനിലൂടെ മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തി...
ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളിലൂടെ മലയാളീ പ്രഷകര്ക്കും സുപരിചിതമായ നായികയാണ് രശ്മിക മന്ദാന. തന്റെ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് താരം. എന്നാല്‍ രശ്മികയുടെ വളര്‍ച്ചയില്‍ നടിയുടെ ജന്മനാട്ടുകാരായ...
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ അടുത്ത ചിത്രത്തിനായി വാങ്ങുന്നത് 54 കോടി. 2012ല്‍ പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോര്‍ ചെയ്യുന്ന സമയത്ത് തനിക്ക് 27 കോടി പ്രതിഫലമായി നല്‍കണമെന്നായിരുന്നു...
തങ്ങളുടെ ഇഷ്ട താരത്തെ കാണാന്‍ വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണ് ആരാധകര്‍. അത്തരത്തില്‍ തന്റെ ഇഷ്ട താരത്തെ കാണാന്‍ ശ്രമിച്ചതിന്റെ ഫലമായി യുവാവിന് നഷ്ടമായത് 60 ലക്ഷം രൂപയാണ്.തെന്നിന്ത്യന്‍...
ഇളയ സുപ്പര്സ്റ്റാര് എന്ന വിളിയേക്കാള്‍ തന്നെ പേര് വിളിക്കുന്നത് കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടമെന്ന് നടന് ധനുഷ്. താരത്തിന്റെ പുതിയ ചിത്രമായ പട്ടയുടെ ടൈറ്റില്‍ പുറത്തു വന്നതിന് പിന്നാലെയാണ് ധനുഷിന് മേല്‍...
ജയസൂര്യ നായകനായി നിരവധി സിനിമകള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബയോപിക്ക് ആയ ‘രാമസേതു’വും നടന് സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയുമാണ് ഇവയില്‍ ശ്രദ്ധേയമായത്....
മണിയന് പിള്ള രാജുവിന് താന്‍ പ്രണയലേഖനം അയച്ചിട്ടില്ലെന്ന് നടി ഷക്കീല. അദ്ദേഹത്തോട് പ്രണയമുണ്ടായിരുന്നില്ലെന്നും വ്യാജവാര്‍ത്തയാണ് അതെന്നും ഷക്കീല പറഞ്ഞു. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം...