ന്യൂഡൽഹി:ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.എം ജെ രാധാകൃഷ്ണന് ദേശീയ ചലച്ചിത്ര പുരസ്കാരം. ഓള് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം .ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് സിനിമയിലെ പ്രകടനത്തിന് ജോജുവിന് പ്രത്യേക പരാമർശം.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സാവിത്രിക്ക് പ്രത്യേക പരാമർശം.
എം ജെ രാധാകൃഷ്ണനും ജോജുവിനും സാവിത്രിക്കും അംഗീകാരം
By
August 9, 2019 3:43 pm