Entertainment

ബോ​ളി​വു​ഡ് താ​രം ജാ​ന്‍​വി ക​പൂ​ര്‍ ത​മി​ഴി​ലേ​ക്ക്; അരങ്ങേറ്റ ചിത്രം അജിത്തിനൊപ്പം

ബോ​ളി​വു​ഡ് താ​രം ജാ​ന്‍​വി ക​പൂ​ര്‍ ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ന്‍​വി ത​മി​ഴി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗീ​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top