Entertainment

പിങ്കില്‍ തിളങ്ങി കജോള്‍; 44കാരി ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ സുന്ദരിയായിരിക്കുന്നെന്ന് ആരാധകര്‍

ബോളിവുഡ് താര സുന്ദരി കജോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിങ്ക് ഫ്‌ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി സുന്ദരിയായിരിക്കുകയാണ് കജോള്‍. ഫാഷന്‍ സെന്‍സില്‍ കജോള്‍ ഒട്ടും പുറകിലല്ല എന്ന് സൂചിപ്പിക്കുകയാണ് ഈ ചിത്രങ്ങള്‍.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

K A J O L ♥️

A post shared by Radhika Mehra (@radhikamehra) on

പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ രാധിക മേനോനാണ് കജോളിനെ ഒരുക്കിയിരിക്കുന്നത്. 44കാരി ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Off to Lonavla for a plantation drive early this morning #Kajol radiant as ever in floral @raw_mango @mypeepul ❣️ Hair @sangeetahairartist Styling asst @srishtiagrawal05

A post shared by Radhika Mehra (@radhikamehra) on

കുച്ച് കുച്ച് ഹോതാ ഹേ, ബാസീഗര്‍, കഭി ഖുശി കഭി ഖം, തുടങ്ങിയ കജോളിന്റെ ചിത്രങ്ങള്‍ പ്രേഷകരുടെ മനസില്‍ ഇടം നേടിയതായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top