Entertainment

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കി ജയസൂര്യ


മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനറങ്ങി മരിച്ച ലിനുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം നല്‍കി നടന്‍ ജയസൂര്യ. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട്  പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top