Ernakulam

നെടുമ്പാശേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് ഒരു കോടി വിലയുള്ള ലഹരി മരുന്ന്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ക്വലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ കാര്‍ഗോ വിഭാഗത്തില്‍നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top