Ernakulam

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 160 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,820 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top