ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിതിരമായ ക്യപ്റ്റനിലെ ശ്രേയ ഘോഷാല്‍ പാടിയ മനോഹരമായ പ്രണയഗാനത്തിന്റെ ലറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന് ജയസൂര്യയാണ് വി.പി സത്യനായെത്തുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം കേള്‍ക്കാം..
ശ്രേയ ഘോഷാലിന്റെ മധുര ശബ്ദത്തില്‍ ക്യാപ്റ്റിനിലെ പ്രണയഗാനമിതാ…
By
August 1, 2017 6:26 am