രണ്ടര വയസ്സുള്ള തന്മയ മറ്റ് കുരുന്നുകളോടൊപ്പം നിര്‍ത്താതെ ആര്‍ത്തുല്ലസിച്ച് ഹാളിലാകെ ഓടിക്കളിക്കുകയാണ്. ഇടയ്ക്ക് അമ്മ ഭാവനയുടെ ചുമലിലേക്ക് വലിഞ്ഞുകയറും. പിന്നെ വാനിറ്റി ബാഗില്‍ നിന്ന് കോലുമിഠായി എടുത്ത് നുണയും. സ്റ്റേജില്‍...
കൊച്ചി: ആദ്യ ഗാനം വാരിക്കൂട്ടിയ ഡിസ് ലൈക്കുകള്‍ ലൈക്കുകളാകുമെന്ന പ്രതീക്ഷയില്‍ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനത്തിനും ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകള്‍. പൃഥ്വിരാജും പാര്‍വതിയും നായികാനായകന്മാരായെത്തുന്ന ചിത്രത്തിലെ കഥകള്‍...
‘മാണിക്യമലരായ പൂവി മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടില്‍ വിലസിടും നാരീ….” ഒപ്പനയ്ക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്ന വടക്കന്‍ മലബാറിലെ നിക്കാഹ് വേളകളിലെ പതിവ് താളമാണിത്. മങ്ങലപ്പൊരകളില് ബിരിയാണിച്ചെമ്പിന്റെ ദം പൊട്ടിക്കുന്നതിനേക്കാള്‍ ഹരമാണ്...
നിവിന്‍പോളി, തെന്നിന്ത്യന്‍ താരസുന്ദരി തൃഷ, ശ്യാമപ്രസാദ് എന്നീ മൂന്ന് പ്രതിഭകളുടെ കൂടിച്ചേരലാണ് ഹെയ് ജൂഡ്. ലളിതമായൊരു പ്രണയകഥയാണ് ജൂഡ് എന്ന് സംവിധായകന് പറഞ്ഞിരുന്നെങ്കിലും പ്രണയത്തേക്കാളുപരി മറ്റ് പലതുമാണ് ചിത്രം നല്‍കുന്നത്....
കേരളം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണോ! ആഗോള ദേശിയതലത്തില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോള് കേരളത്തിലേക്ക് സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കാണിക്കുന്നത്. 2016നെ അപേക്ഷിച്ച് 10.93 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ 9...
എം.ജയചന്ദ്രന്റെ പ്രിയ ഗായിക ശ്രേയ ഘോഷാലിന്റെ സ്വരമാധുര്യത്തില്‍ കമല്‍ ചിത്രം ആമിയില്‍ നിന്ന് മറ്റൊരു പാട്ടു കൂടി. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാലപിച്ച പ്രണയമയീ രാധാ എന്ന ഗാനമാണ്...
ലക്നൗ: സാഹസികമായി തന്റെ ഭര്‍ത്താവിനെ രക്ഷിക്കുന്ന റിവോള്‍വ് റാണിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം. സമീപത്തെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീടിന്...
ആദിയുടെ റിലീസിനു ശേഷം ‘രാജാവിന്റെ മകന്’ എന്ന വിശേഷണമാണ് ആരാധകര്‍ പ്രണവ് മോഹന്‍ലാലിന് ചാര്‍ത്തി നല്കിയ പേര്. ഇത് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുകയാണ് പ്രണവ്. ആദ്യചിത്രമായ ആദി തീയേറ്ററുകളില്‍ മികച്ച കളക്ഷന്‍...
ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ മിഷന് ഇംപോസിബിള്‍ സീരിസിലെ പുതിയ ചിത്രം മിഷന് ഇംപോസിബിള്‍ ഫാള്‍ ഔട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷ ജനിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കോര്ത്തിണക്കിയിട്ടുളള ട്രെയിലറിന് മണിക്കൂറുകള്‍ക്കുളളില്‍ വന്‍...
ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം എന്ന വിശേഷണത്തോടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും ഈ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന...