Entertainment

ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി : ജേദന്‍  സ്മിത്ത്

ജേദന്‍ ക്രിസ്റ്റഫര്‍ സയ സ്മിത്ത് ഒരു അമേരിക്കന്‍ അഭിനേതാവാണ്. ജാദ പിന്നറ്റ് സ്മിത്ത്, വില്‍ സ്മിത്ത് എന്നിവരുടെ മകനാണ് ഇദ്ദേഹം. 2006-ല്‍ പുറത്തിറങ്ങിയ ദി പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സാണ് ജാദന്‍ സ്മിത്തിന്റെ ആദ്യ ചിത്രം.

ജേദന്‍ സ്മിത്ത് തന്റെ ജോലി ആരംഭിച്ചു, ഏഴ് വയസ്സില്‍ തന്നെ സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങി, ആ പ്രായത്തിലുള്ള ഒരു കുട്ടി സ്വയം സമ്പാദിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്.ജേദന്റെ വ്യക്തിഗത ആസ്തി 9 മില്ല്യന്‍ ഡോളറാണ്. എന്നാല്‍ മാതാപിതാക്കള്‍ ഇടക്ക് നല്‍കാറുള്ള ചെറിയ തുകകളും അദ്ദേഹം സ്വരൂപിച്ച് വെക്കുമായിരുന്നു.ഇപ്പോഴുള്ള സ്മിത്ത് കുടുംബ വരുമാനം 554 ദശലക്ഷം ഡോളറാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top