Breaking News

നിന്നെ നാണം കെടുത്തുന്നതൊന്നും പറയുന്നില്ല’; കാളിദാസിന് പിറന്നാള്‍ ആശംസകളുമായി കാമുകി; കാളിദാസിൻ്റെ മറുപടി

 നടൻ കാളിദാസിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ.അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കാളിദാസിന്റെ കാമുകി തരിണി കലിംഗരായര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

”നിന്നെ നാണം കെടുത്തുന്നത് എന്തെങ്കിലും എഴുതാന്‍ തുടങ്ങുകയായിരുന്നു. പിന്നെ ഞാന്‍ ഓര്‍ത്തു, ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച്‌ നന്നായി പെരുമാറാമെന്നു വിചാരിക്കുന്നു. ഹാപ്പി ബര്‍ത്ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി.”- എന്നായിരുന്നു തരിണി കുറിച്ചു. കാളിദാസിനൊപ്പമുള്ള ചിത്രങ്ങളും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Tarini Kalingarayar (@tarini.kalingarayar)

പോസ്റ്റിനു താഴെ ഹൃദ്യമായ മറുപടിയുമായി കാളിദാസും എത്തി. എന്റെ ഉലകം എന്നായിരുന്നു കാളിദാസ് കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തരിണിയുടെ ഒരു വിഡിയോ കാളിദാസ് പങ്കുവച്ചത്. തരിണിയെ പേടിപ്പിക്കുന്നതായിരുന്നു വിഡിയോയില്‍. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top