ബോൾഡ് ലുക്കിൽ മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
View this post on Instagram
ചിത്രങ്ങൾക്ക് കമ്മന്റുമായി സാനിയ ഇയ്യപ്പനും, ഐശ്വര്യ ലക്ഷ്മിയും എത്തിയിരുന്നു. “മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ.
പ്രണയവിലാസം ആണ് അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ