അജ്ഞാതമായി തുടരുന്ന കോടാനുകോടി പ്രപഞ്ചരഹസ്യങ്ങളുടെ വാതില്‍ ചിലപ്പോഴൊക്കെ മനുഷ്യന് മുന്നില്‍ തുറന്നിട്ടുണ്ട്. മണ്ണില്‍ ചവിട്ടി നിന്ന് അമ്പരപ്പിക്കുന്ന ആ ആകാശക്കാഴ്ച്ചകള്‍ പലതും നാം കാണാറുമുണ്ട്. അത്തരമൊരു അദ്ഭുതം നിറഞ്ഞ പ്രതിഭാസമാണ്...
ഹയര്‍സെക്കന്ററി പ്ലസ് വണ്‍ ക്ലാസിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് തിങ്കളാഴ്ച ഉച്ചയോടെ നടത്തും. 80,016 സീറ്റിലേക്കാണ് രണ്ടാം അലോട്ട്മെന്റ് നടത്തുക. 2,38,033 സീറ്റിലേക്ക് നടന്ന ഒന്നാം അലോട്ട്മെന്റില്‍ 1,17,107 സീറ്റില്‍ കുട്ടികള്‍...
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ...
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 56ാം റാങ്കും നേടിയ ജെസ് മരിയ ബെന്നിയെ അഭിമുഖത്തിനായി കേരള വിഷന്‍ ഓണ്‍ലൈനില്‍ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഫുള്‍ എന്‍ഗേജ്ഡ്. പലപ്രാവശ്യം...
നീറ്റ് വിജയ ശതമാനത്തില്‍ ദേശീയ ശരാശരിയെ കടത്തിവെട്ടിയ വിജയമാണ് ഈ വര്‍ഷം കേരളം കരസ്ഥമാക്കിയിരിക്കുന്നത്. 56%മാനമാണ് ദേശീയ ശരാശരി. അതേസമയം കേരളത്തില്‍ 66% വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയില്‍ വിജയം കൈവരിച്ചു....
നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 16 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മെയ് 26ന് നടക്കാനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍/ വനിതാ സിവില്‍...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി ആയിരകണക്കിന് കുരുന്നുകളാണ് വിദ്യാലയങ്ങളിലെത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി...
സിബിഎസ്ഇ പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് കേരള സിലബസ് പ്ലസ് വണ്‍ ക്ലാസിലേക്ക് അപേക്ഷിക്കാന്‍ വ്യാഴാഴ്ച വരെ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അപേക്ഷ നല്കാന് ഫലം വരുന്ന ദിവസം...
കാത്ത് കാത്തിരുന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ നാല് മണിക്ക് പുറത്തുവരും. കേരളത്തില്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം ആകാംഷപൂര്‍വ്വമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നത്. പതിവിലും വൈകിയാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 83.01 ശതമാനമാണ് വിജയം. ഉത്തര്‍ പ്രദേശിലെ സ്റ്റെപ് ബൈ സ്റ്റെപ് സ്കൂള്‍ വിദ്യാര്‍ഥിനി മേഘ്ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. cbseresults.nic.in, cbse.nic.in, results.nic.in...