സിബിഎസ്ഇ പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് കേരള സിലബസ് പ്ലസ് വണ്‍ ക്ലാസിലേക്ക് അപേക്ഷിക്കാന്‍ വ്യാഴാഴ്ച വരെ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അപേക്ഷ നല്കാന് ഫലം വരുന്ന ദിവസം ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തന ദിവസങ്ങള്‍ അനുവദിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതനുസരിച്ച് നാളെ വൈകൂട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.
പ്ലസ് വണ്‍ ; നാളെ വരെ അപേക്ഷിക്കാം
By
May 30, 2018 3:06 pm