സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 83.01 ശതമാനമാണ് വിജയം. ഉത്തര്‍ പ്രദേശിലെ സ്റ്റെപ് ബൈ സ്റ്റെപ് സ്കൂള്‍ വിദ്യാര്‍ഥിനി മേഘ്ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്.
cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം. ഉമാംഗ്, എസ്എംഎസ് ഓര്‍ഗനൈസര്‍ എന്നീ ആപ്പുകള്‍ വഴിയും www.google.co.in എന്ന ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് വഴിയും ഫലം ലഭ്യമാകും.
Results of Class 12 CBSE Exams declared. Can be accessed now through following modes: (On account of too many people accessing these sites initially, some of these sites may take time to respond. Kindly be patient) pic.twitter.com/po4Kx4lk43
— Anil Swarup (@swarup58) May 26, 2018
സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം അടുത്ത ആഴ്ചയില്‍ നടക്കും.