ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ കരിയറിലെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 276 റൺസെടുത്തിട്ടുണ്ട്.അശ്വിൻ...
ചെപ്പോക്ക് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 329 റൺസിന് പുറത്ത്. ഋഷഭ് പന്ത് അർദ്ധസെഞ്ച്വറി നേടി.നേരത്തെ രോഹിത് ശർമ 161 റൺസും രഹാനെ 67 റൺസും നേടിയിരുന്നു.
ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു. 227 റൺസിനാണ് ഇന്ത്യയുടെ തോൽവി. 420 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്തായി ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടി....
തിരുവനന്തപുരം: താൻ ചെത്തുകാരന്റെ മകൻ ആയതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ. സുധാകരന്റെ പരാമർശം ആക്ഷേപമായി കണക്കാക്കുന്നില്ല. ചെത്തുകാരന്റെ മകൻ എന്നതിൽ ജാള്യതയുടെ പ്രശ്നമില്ല. തൊഴിൽ എടുത്ത് ജീവിച്ച...
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ടീമിനെയാണ് ഇരുവരും അണിനിരത്തിയിരിക്കുന്നത്. രണ്ട് പേസ് ബൗളർമാരുമായാണ് ഇന്ത്യ...
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കി. ഐപിഎല്ലിൽ ഒരു ടീമിൻ്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.
മുംബൈ: ഗാബ ടെസ്റ്റിൽ ഇന്ത്യൻ ടീം ചരിത്ര വിജയം നേടിയ നാളിൽ വാങ്കഡെ സ്റ്റേഡിയത്തിൽ അതിനിർണായക മത്സരത്തിൽ വിജയത്തിലേക്ക് എത്താൻ ആവാതെ കേരളം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ...
മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളത്തിന്റെ പടയോട്ടം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു,...
ഗാബ:ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റിൽ ആദ്യ ദിവസം അവസാനിക്കുമ്പോൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എടുത്തിട്ടുണ്ട്. 108 റൺസ് നേടിയ മർനസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി...
സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്. 37 പന്തിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ്...