ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കി. ഐപിഎല്ലിൽ ഒരു ടീമിൻ്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ
By
January 20, 2021 6:27 pm