Breaking News

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ താഴ്ന്ന് 3.440 രൂപയായി; പവന് 27,550 രൂപയും.ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്. സെ​പ്റ്റം​ബ​റി​ല്‍ പ​വ​ന് 29,120 രൂ​പ വ​ര്‍​ധി​ച്ച്‌ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് കു​റി​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top