കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ഡൈന്‍ അപ്സ് എന്ന ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഡൈന്‍ അപ്സ് എന്ന ആപ്പിന്റെ പൂര്‍ണ്ണമായ പതിപ്പ്...
തിരുവനന്തപുരം: ‘പിഎസ്ബി വായ്പകള്‍ 59 മിനിറ്റ് ഡോട്ട് കോം’ വഴി നൽകുന്ന എംഎസ്എംഇകള്ക്കായുളള 59 മിനിറ്റിനുളളില്‍ വായ്പാ ലഭ്യമാക്കുന്ന പദ്ധതിക്ക് നല്ല പ്രതികരണം നേടിയതിനാല്‍, അഞ്ച് കോടി രൂപ വരെ...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗസ്റ്റ് 16 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...
കല്‍പ്പറ്റ: ഓണമാകുമ്പോള്‍ എല്ലാം മാറും എന്ന ശുഭാപ്തിവിശ്വാസ പരസ്യവാചകം കേരളത്തിന് നല്‍കികൊണ്ട് കല്യാണ്‍ സില്‍ക്സ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെയാണ് കല്യാണ്‍ സില്‍ക്സിന്റെ 29ാമത് ഷോറൂം കല്‍പ്പറ്റയില്‍ തുറന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള...
കൊച്ചി:ചരിത്രത്തിൽ ആദ്യമായി ആഭ്യന്തര വിപണിയിൽ പവന്റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്. ഇന്ന് 200 രൂപയാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് എടിഎം കാര്‍ഡുപയോഗിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കി റിസര്‍വ് ബാങ്ക്. എടിഎം വഴി പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടെക്നിക്കല്‍ എറര്‍ എന്ന് കാണിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ പണമിടപാടിന്റെ എണ്ണത്തില്‍ ഇനിമുതല്‍ പെടുത്തില്ല.പണമെടുക്കാനുള്ള...
ന്യൂഡൽഹി:രാജ്യത്തെ വാഹനവിപണി കടന്നുപോകുന്നത് കടുത്ത മാന്ദ്യത്തിലൂടെയാണ്. മാരുതി ഉൾപ്പെടെയുള്ള വാഹന നിർമാതാക്കൾ പല വഴികൾ തേടുകയാണ്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ഐക്കണിക്ക് മോഡലായ ബുള്ളറ്റിന്റെ പുതിയൊരു പതിപ്പിനെ വിലകുറച്ച് അവതരിപ്പിച്ചിരിക്കുകയാണ്...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,460 രൂപയും പവന് 27,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണം....
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പവന് 27,400 രൂപയും ഗ്രാമിന് 3,424 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് പവന് 200...