Business

ഇന്നസെന്റിന്റെ നാല്പത്തി മൂന്നാം വിവാഹ വാർഷികാഘോഷത്തിൽ പങ്കുചേർന്ന് ഫുഡ്മാസോൺ

ഇരിങ്ങാലക്കുട: ഫുഡ്മാസോണിന്റെ  സ്ഥിരം ഉപഭോക്താവായ ചലച്ചിത്രതാരം ഇന്നസെന്റിന്റെ നാല്പത്തി മൂന്നാം വിവാഹ വാർഷിക ആഘോഷത്തിൽ കേക്ക് സമ്മാനിച്ച് ഫുഡ്മാസോണും പങ്കുചേർന്നു. ഫുഡ്മാസോണിന്റെ ജനറൽ മാനേജരായ സന്ദീപ് മേനോൻ ആണ് വിവാഹ വാർഷികാഘോഷത്തിൽ  കേക്ക് സമ്മാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top