Business

ധനം മാസികയുടെ ബാങ്കിംഗ്, ഫിനാന്‍സ് സമ്മിറ്റ് തുടങ്ങി

കൊച്ചി ; കേരളത്തിലെ പ്രമുഖ ധനകാര്യ മാസികയായ ധനത്തിന്റെ ആഭിമുഖ്യത്തിലുള്ള ബാങ്കിംഗ്, ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് എറണാകുളത്തെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ മികച്ച പ്രതിഭകള്‍ക്ക് ഇന്ന് പുരസ്‌കാരം പ്രഖ്യാപിക്കും. ധനകാര്യ സാമ്പത്തിക മേഖലയിലെ വരാനിരിക്കുന്ന മാറ്റങ്ങളക്കുറിച്ചും സാധ്യതകളേക്കുറിച്ചും വ്യക്തമായ ദിശാബോധം പകരുകയാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം. മാനേജിംഗ് ഇന്നോവേഷന്‍സ് ആന്‍ഡ് ഡിസ്‌റപ്ഷന്‍ ഫോര്‍ ഗ്രോത്ത് എന്നതാണ് സമ്മിറ്റിന്‍രെ പ്രധാന തീം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top