ആരാധകരും സിനിമാപ്രേമികളും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. കാത്തിരിപ്പിനൊടുവില്‍ അജിത്ത് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പൊങ്കല്‍ റിലീസ് ചിത്രം തുനിവ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കഴിഞ്ഞ ദിവസം റിലീസ്...
പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു. ആലപ്പുഴയില്‍ പോലീസ്...
2023 തുടക്കത്തിൽ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍.ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്,...
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഇത് ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം...
ഓക് ലൻഡ്: പുതുവർഷത്തെ വരവേറ്റ് ലോകം. കിരിബാതി ദ്വീപുകളിലെ കിരിടിമതി എന്ന സ്ഥലത്താണ് 2023നെ ആദ്യം വരവേറ്റത്(ഇന്ത്യൻ സമയം ഡിസംബർ 31 3.30ന്). ഏകദേശം 811 ചതുരശ്ര കിലോമീറ്ററായി വ്യാപിച്ചുകിടക്കുന്ന...
വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19...
പയര്‍മണി തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത് -ഗീതു ദമ്ബതികളുടെ മകള്‍ റിതികയാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നില്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികള്‍...
സുൻ സരയും ഖോയ ഖോയ ചാന്തും പാടി വിസ്മയം തീർത്ത അദ്നാന് സമി വമ്പൻ മേക്കോവർ കൊണ്ട് ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. 130 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. എന്നാല്‍...
ആടുതോമ എന്ന കഥാപാത്രത്തേയും ചിത്രത്തിലെ ഡയലോഗുകളുമെല്ലാം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം വീണ്ടും തിയറ്ററില്‍ എത്തുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന് സംവിധായകന് ഭദ്രന് നല്കിയ...
വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെന്‍ഡുലം’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് റിലീസായി. ...