Breaking News

പയര്‍മണി വാരി വായിലിട്ടു; തൊണ്ടയില്‍ കുരുങ്ങി രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

പയര്‍മണി തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത് -ഗീതു ദമ്ബതികളുടെ മകള്‍ റിതികയാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നില്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികള്‍ വാരിവായിലിടുകയായിരുന്നു കുഞ്ഞ്. അസ്വസ്ഥത പ്രകടിപ്പിച്ച ഉടന്‍ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top