കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കില്‍ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20 വയസുകാരിക്കാണ് മുടി...
കോഴിക്കോട്: അറുപത്തൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി.ഇനി കൗമാര കലയുടെ ഉത്സവ ദിനരാത്രങ്ങള്‍.പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്...
കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസ് ചെയ്ത 235 മലയാള സിനിമകളില്‍ കളക്ഷനില്‍ മുന്നില്‍ മമ്മുട്ടിയുടെ ഭീഷ്മ പര്‍വം. 85 കോടിക്കടുത്താണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ...
പുതുവത്സര പുലരിയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഇടിക്കുന്ന സമയത്ത് സ്കൂട്ടറില്‍ 20കാരിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍...
ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന നഴ്സ് മരണത്തിനു കീഴടങ്ങി.കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നാണ് രശ്മി...
ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയില്ലെന്ന് സംഘടന സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി, ജനറല്‍ സെക്രട്ടറി വി.ആര് രാജശേഖരന് എന്നിവര്‍ അറിയിച്ചു.പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട...
ഒടിയൻ, അജഗജാന്തരം, പാൽതുജാൻവർ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു.ഉൽസവ പറമ്പുകളിൽ മാത്രമല്ല, വെള്ളിത്തിരയിലെയും താരമാണ് ഉണ്ണികൃഷ്ണൻ. അജഗജാന്തരം എന്ന ചിത്രത്തിലൂടെയാണ് ഏറെ...
നെവാഡയിലെ റെനോയില്‍ കനത്ത മഞ്ഞ് വീഴ്ചയില്‍ ഹോളിവുഡ് താരം ജെറമി റെന്നര്‍ക്ക് അപകടം. മഞ്ഞ് നീക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരാവസ്ഥയിലാണ് ജെറമി റെന്നര്‍. താരത്തിന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്....
ഇരുപതുകാരിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പെണ്‍കുട്ടിയെ ഒന്നരമണിക്കൂര്‍ റോഡിലൂടെ വലിച്ചിഴച്ചെന്ന് ദൃക്സാക്ഷി ദീപക് ദഹിയ പറഞ്ഞു.ഇന്നലെ പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. സ്കൂട്ടറില്‍ പോയ ഇരുപതുകാരിയാണ് അപകടത്തില്‍ മരിച്ചത്....
പൃഥ്വിരാജും ബേസില്‍ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിനെതിരെ ഹിന്ദു സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്.ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയംകുന്നനെ ഓര്‍ത്താല്‍ മതിയെന്ന് പ്രതീഷ് വിശ്വനാഥ്...