മലയാളത്തിലെ മറ്റു സിനിമകളിലും ഇത്തരം രംഗങ്ങള്‍ കാണിക്കുന്നുണ്ടെന്നും തന്നെ മനഃപൂര്‍വം ലക്ഷ്യം വക്കുകയാണെന്നുമാണ് സംവിധായകന് പറയുന്നത്. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ലെന്നും ഒമര്‍ വ്യക്തമാക്കി. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല...
കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയില്‍ നിന്ന് തിരികെ വാങ്ങാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മകന് പൊലീസ് സ്റ്റേഷനില്‍.മുത്തശ്ശി നല്കിയ പോക്കറ്റ് മണി അച്ഛന് കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ്...
കാമുകി വിവാഹാഭ്യര്‍ഥന വിസമ്മതിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.ഗുവഹാത്തി സില്ചിലെ വാടകമുറിയിലാണ് 27കാരന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ‘ഔപചാരികമായി വിവാഹം ആലോചിച്ചു. അവള്...
നല്ല സമയം’ എന്ന മലയാളം സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം...
നടൻ ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര് ജോയ് വിവാഹിതയായി. എഡ്വിനാണ് വരന്.പള്ളിയില്‍ വച്ച് ലളിതമായി നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹ സല്‍ക്കാരത്തില്‍...
തെന്നിന്ത്യന്‍ സുപ്രീം സ്റ്റാര്‍ ശരത്കുമാര് മലയാളത്തില്‍ നായകനായി എത്തുന്നു. കെ.ഷമീര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നായകവേഷം. വേ ടു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കും....
പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ആരോഗ്യനില...
ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ്...
സ്കൂൾ വിദ്യാര്‍ഥിനി സ്റ്റേഷന് പരിധിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഒളിച്ചോടിയെന്ന് പിതാവിന്റെ പരാതി. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗിനെതിരെയാണ് പരാതി...
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ...