ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചു. ഒമര്‍ ലുലു തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം...
യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത. കഴുത്തു ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. 2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ...
കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട്...
കലക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ ‘ദമയന്തി’യായി അരങ്ങിലെത്തി ഗീത. വയനാട് കലക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ ‘ദമയന്തി’യായി അരങ്ങിലെത്തിയത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം....
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ ഹിന്ദിയിലേക്ക്.ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങാക്കിയാണ് ചിത്രം. ബോളിവുഡ് ചിത്രം അന്ധാധൂന്‍ നിര്‍മിച്ച മാച്ച് ബോക്സ് പ്രൊഡക്ഷന്‍സാണ് ചിത്രം റീമേക്ക്...
പുതുവത്സരത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022ലെ പുതുവത്സരത്തില്‍ 95.67 കോടിയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. വിറ്റുവരവില്‍ 600...
ചൈനയിൽ ദിവസവും കോവിഡ് ബാധിച്ച് 9,000 പേർ മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടിഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ എയർഫിനിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമമാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. കോവിഡ് രഹിത ലക്ഷ്യം...
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. കുന്നംകുളം പ്രശാന്തി ഭവനിൽ ദേവിയുടെ വീട്ടിലാണു മോഷണം. 80 പവൻ സ്വർണം നഷ്ടമായെന്നാണു പ്രാഥമിക സൂചന. എൽഐസി അഡ്മിസ്ട്രേറ്റിവ് ഓഫിസറായ ദേവി മാത്രമാണു...
ഹിറ്റ് പ്രണയജോഡികളാണ് മലൈക അറോറയും അര്ജുന് കപൂറും. പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അര്‍ജുന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന മലൈകയെയാണ് ചിത്രത്തില്‍ കാണുന്നത്. ഹലോ 2023,...
പോയ വർഷത്തെക്കുറിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. എന്തിനാ ടിക്കറ്റ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചില സിനിമകൾ പോലെയായിരുന്നു 2022 ലെ സെക്കൻഡ് ഹാഫ് എന്നാണ് അശ്വതി...