കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന....
മൃഗങ്ങൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന വാലാട്ടി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവൻകോഴിയുമാണ് ചിത്രത്തിൽ...
സിനിമാപ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറിൽ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഉണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ജയിലറിലെ മോഹൻലാലിന്റെ...
യുവതാരങ്ങളില്‍ പ്രധാനിയാണ് നന്ദമുറി കല്യാണ്‍ റാം. നന്ദമുറി ഹരികൃഷ്ണയുടെ മകനായ കല്യാണ്‍ റാം രണ്ട് പതിറ്റാണ്ടായി ടോളിവുഡിന്റെ അവിഭാജ്യ ഘടകമാണ്.ഇക്കാലയളവില്‍ നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തെലുങ്ക് സിനിമയില്‍ തന്റേതായ...
ആലപ്പുഴ: കോൺക്രീറ്റ് തൂൺ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ അഞ്ചു വയസ്സുകാരൻ മരിച്ചു. കുരട്ടിശേരി കോലടത്ത് സുരേഷ് നായർ– ശ്രീവിദ്യ ദമ്പതികളുടെ മകൻ ഗൗരിശങ്കറാണ് മരിച്ചത്. വീടിനു സമീപം ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴുത്തിന്റെ...
ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ റേസര്‍ കെ ഇ കുമാര്‍ (59) അന്തരിച്ചു.കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച്...
കാസർകോട്∙ കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു....
കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. തന്നെ ഭയം പിടികൂടി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. ഇനി കലോത്സവ വേദികളിൽ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും...
പൃഥ്വിരാജിനെവച്ച് ഉടൻ സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി തുടർച്ചയായി രണ്ട് സിനിമകൾ എടുത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം. ഒരു വർഷം എങ്കിലും കഴിഞ്ഞേ ഇനി താരവുമായി...
അഞ്ചു നാള് നീണ്ട കലയുടെ, പെരുംപൂരത്തിന് തിരശീല വീണു.കലോല്‍സവത്തില്‍ 945 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 925 പോയിന്റുമായി പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി. സംസ്കൃത...