ഫെയ്സ്ബുക്കിൽ അൽഗൊരിതം ചൂടൻ ചർച്ചാ വിഷയമായി മാറുകയാണ്. ‘എന്റെ സുഹൃത്തുക്കളെ നഷ്ടപ്പെടുന്നു… അതുകൊണ്ട് നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്നുവെങ്കിൽ ഒരു ലൈക്ക്, കമന്റായി ഒരു കുത്ത്, ഒരു കോമ…’- ഫെയ്സ്ബുക്ക്...
യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. സാങ്കേതിക തകരാർ ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്...
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമലയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ പായസം വിതരണം ചെയ്യരുതെന്ന് നിർദേശിച്ച കോടതി, ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ...
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയാണ് എന്‍സിപി...
ഇന്ത്യൻ ചലച്ചിത്ര നിര്‍മാതാവും പാക് സംവിധായകനും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി പാക് നടി സയേദാ മെഹ്റിന് ഷാ.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അനുഭവം പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മാതാവ് രാജ്...
വിജയ് നായകനായ വാരിസ് ഇന്നാണ് റിലീസ് ചെയ്തത്. ഫാമിലി എന്റർടെയ്നറാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തെ വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ആദ്യ ദിവസം തന്നെ സിനിമ കാണാൻ വിജയുടെ അമ്മ...
50000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഭൂമിക്കരുകിലൂടെ ആ അപൂര്‍വ ഉല്ക്കയെത്തും. C/2022 E3 (ZTF) എന്നു പേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക സൂര്യനെ ഒരു തവണ ഭ്രമണം ചെയ്യാനെടുക്കുന്നത് അരലക്ഷം വര്‍ഷമാണ്.അതുകൊണ്ട്...
യുവ സംവിധായിക നയന സൂര്യയുടെ (28) മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി കെ.ശശികല. കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ‘ആത്മഹത്യയെന്ന് നിഗമനം’ എന്നൊരു...
തുനിവ് സിനിമാ റിലീസിന്റെ ആഘോഷങ്ങള്‍ക്കിടെ അജിത്തിന്റെ ആരാധകന് മരിച്ചു. ലോറിയില്‍ നൃത്തം ചെയ്യുന്നതിനിടെ താഴെ വീഴുകയായിരുന്നു.ചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അജിത്തിന്റെ...
ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. കീരവാണി സംഗീതം...