കൊച്ചി: കേരളത്തിലെ ആദ്യത്തെ 100% സൗജന്യ മാട്രിമോണിയൽ ആപ്പ് ലൂമി ലോഞ്ച് ചെയ്തു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിജിത് നായർ മൊബൈൽ ആപ്ലിക്കേഷൻ...
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. 7 തവണ ലോക്സഭാംഗവും 3...
കൊച്ചിയിൽ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സജീവന് മക്കളെ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് പറഞ്ഞ് രമ്യയുടെ സഹോദരന് രത്ത് ലാലാണ് രംഗത്ത് വന്നത്. ഇന്ന് വൈകീട്ടോടെയാണ്...
കൊച്ചി:കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെന്ന് സജീവന് മൊഴി നല്‍കിയതായി പൊലീസ്. വൈപ്പിന്‍ ഞാറയ്ക്കലില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നല്കിയ കുറ്റസമ്മതമൊഴിയിലാണ്...
കൊച്ചി: ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടു.വൈപ്പിനിൽ എടവനക്കാട് വാചാക്കൽ സജീവന്റെ ഭാര്യ രമ്യ (32) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സജീവൻ കസ്റ്റഡിയിൽ. 2021 ഓഗസ്ത് 17 മുതൽ രമ്യയെ കാണാനില്ലെന്ന്...
സൂര്യൻ ധനു രാശിയിൽ നിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമനാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്നാണ്...
പണം ധൂർത്തടിച്ചത് ആണ് പ്രശ്നമായതെന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോകാനുള്ള പണം കണ്ടെത്തിയത്. കോയമ്പത്തൂരിലെത്തിയാണ് മോതിരം പണയം വിറ്റതെന്ന്...
അർദ്ധരാത്രി കഴിയുന്നത് മുതൽ പുലര്‍ച്ചെ വരെ സ്കൂട്ടറില്‍ പാഞ്ഞുനടന്ന് മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തിവന്ന 21കാരി അറസ്റ്റില്‍.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാര്‍ കൈമാറുന്ന ‘ലോക്കേഷനില്‍’ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന ഇവര്‍...
സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്റെ പുത്തൻ പാചക വിഡിയോ ആണ്. ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചകം. പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ...
തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയിലാകുമ്പോൾ സന്യാസി വേഷത്തിലെന്ന് പൊലീസ്. പെരുമ്പാവൂർ സ്വദേശി ഒരുക്കിയ ഒളിയിടത്തില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ സന്യാസി വേഷത്തില്‍ കഴിയുമ്പോഴാണ്...