ഹിന്ദി ചിത്രവുമായി വി കെ പ്രകാശ്. കാഗസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രകാശ് സംവിധാനം ചെയ്യുന്നത്.കാഗസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍ ആണ് പ്രധാന കഥാപാത്രത്തെ...
സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ വിഘ്നേശ് ശിവൻ ശബരിമലയിലേക്ക് പോകുന്ന ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ ശ്രദ്ധനേടുന്നത്.വിഘ്നേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ പങ്കുവച്ചത്. ....
കൊച്ചി: മുളവുകാട് നിന്നും കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി.മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് താമസിക്കുന്ന അനീറ്റ, ലക്ഷ്മി, റൊമേനിയോ എന്നീ കുട്ടികളെയാണ് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ കാണാതായത്. രാവിലെ സ്കൂളില്‍...
കൊച്ചി: നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്.കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്....
വഴിയിൽ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, സുഹൃത്ത് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പൊലീസ്...
ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹം കൂടി. ക്രിക്കറ്റ് താരം കെഎൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയുമാണ് വിവാഹത്തിന് ഒരുങ്ങുന്നത്. ജനുവരി 23ന് വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ...
ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി.ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അക്കാദമി ചെയര്മാന് രഞ്ജിത്ത്. ഗണേഷിന്റേത് തെറ്റിദ്ധാരണയാണെന്ന് രഞ്ജിത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഗണേഷില്‍ നിന്ന് ഉണ്ടായത്. കാര്യങ്ങള്‍...
2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരളത്തിലെ ടൂറിസ്റ്റ്...
അല്ലു അര്ജുന് തകർത്ത്അഭിനയിച്ചത് ഇനി കാര്‍ത്തിക് ആര്യനിലൂടെ ബോളിവുഡില്‍. ‘അല വൈകുണ്ഠാപുരംലു’ എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് കാര്‍ത്തിക് ആര്യന് നായകനായെത്തുന്നത്. ‘ഷെഹ്സാദ’യുടെ ട്രെയ്ലര് പുറത്തിറങ്ങി. തെലുഗു സൂപ്പര്‍താരം അല്ലു...