ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യത്തെ ഏഷ്യൻ ഗാനമെന്ന പുരസ്കാര നിറവിൽ നിൽക്കുമ്പോഴാണ് നാട്ടു നാട്ടു വീണ്ടും പുരസ്കാരം നേടുന്നത്. ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരമാണ് നാട്ടു നാട്ടുവിനെ...
നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് ആക്രമണമുണ്ടായത്. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ കാർ ആക്രമിക്കുകയായിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്കു മര്‍ദ്ദനമേറ്റു. അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി,...
68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് ആണ് തകർന്നു...
ഷട്ടിൽ കളിക്കിടെ മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു.കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി...
വിദേശത്തുനിന്നുള്ള മോഹൻലാലിന്റെ ഒരു വിഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. റോഡിൽ കിടന്ന കടലാസു കഷ്ണങ്ങൾ പെറുക്കി മാറ്റുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. View this post on Instagram A...
വിശ്വ സുന്ദരി പട്ടം ആർബണി ഗബ്രിയേലിന്. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്കയുടെ ആർബണി വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്.2021ലെ മിസ് യൂണിവേഴ്സായ ഇന്ത്യക്കാരി ഹർനാസ് സന്ധുവാണ് ആർബോണിയെ കിരീടം ചൂടിച്ചത്....
ജയിലർ സിനിമയിൽ നായകൻ രജനികാന്തിനൊപ്പം മലയാളത്തിൽ നിന്ന് മോഹൻലാൽ അഭിനയിക്കുന്നുവെന്ന് വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. ജയിലർ സിനിമയിലെ താരങ്ങൾ ആരെല്ലാം എന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ്...
അയ്യപ്പനോട് നന്ദി പറയാൻ ശബരിമലയിൽ എത്തി നടൻ ഉണ്ണി മുകുന്ദൻ.മാളികപ്പുറം സിനിമ വിജയമാക്കിയതിന് ആണ് നന്ദി പറയാൻ ഉണ്ണി എത്തിയത്. ശബരിമലയിൽ നിന്നുള്ള ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു....
വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. 19കാരിയായ ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്.മൂര്ക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് വധുവിന്റെ മരണം. ഫോട്ടോ എടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പാതായ്ക്കര സ്കൂള്‍ പടിയിലെ കിഴക്കേതില്‍...
ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞെരമ്പുമുറിച്ചെന്നായിരുന്നു കേസ്. വിചാരണക്കോടതിയാണ്...