Breaking News

പാലാപ്പള്ളി ആസ്വദിച്ച് മോഹൻലാലിന്റെ കുക്കിങ്; വിഡിയോ

 

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹ​ൻലാലിന്റെ പുത്തൻ പാചക വിഡിയോ ആണ്. ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചകം. പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോ​ഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്.

പാചകത്തിന് നിർദേശങ്ങൾ നൽകുന്നതും ഇടയ്ക്കും ഷൂട്ടിങ് വിഡിയോ പകർത്തുന്നതുമെല്ലാം വിഡിയോയിലുണ്ട്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top