Breaking News

‘ഗവര്‍ണര്‍ നിരോധിത പാന്‍ മസാല ഉപയോഗിക്കുന്നയാള്‍, രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണമെന്ന് വി.പി സാനു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ.പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നു എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ആരോപിച്ചു.

കേരളത്തില്‍ നിരോധിച്ച പാന്‍ മസാല ഉപയോഗിക്കുന്ന ആളാണ് ഗവര്‍ണര്‍. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണം” – സാനു ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top