തിരുവനന്തപുരം: കർഷകർ വീണ്ടും ജപ്തി ഭീഷണിയിൽ. കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നത് വൈകും. കാർഷിക മൊറട്ടോറിയം ഏർപെടുത്താൻ ഉത്തരവ് ഇറങ്ങിയില്ല .കൃഷി വകുപ്പ് മാത്രം ഉത്തരവ് ഇറക്കി. മറ്റു വകുപ്പുകൾ...
തിരുവനന്തപുരം: കർഷകരെ മാനസിക സമ്മർദത്തിലാക്കുന്നത് ബാങ്കുകളെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദേശവും ബാങ്കുകൾ പാലിക്കുന്നില്ല. ബാങ്കുകൾ ജപ്തി നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ കർഷക...
ഇത്തവണ നാടന്‍ മാമ്പഴം കൊണ്ട് കേരള വിപണി നിറഞ്ഞ് കവിയും. മൂവാണ്ടനും കിളിച്ചുണ്ടനും കോമങ്ങാ തുടങ്ങിയ നാടന്‍ മാവുകള്‍ കേരളത്തിലങ്ങോളമിങ്ങോളം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് മാവുകള്‍ പൂത്ത്...
കൊച്ചി: രാജ്യത്താകമാനം കിസാന്‍ മേളകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 975 അര്‍ധനഗര-ഗ്രാമീണ ശാഖകളില്‍ കാര്‍ഷിക മേളകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്കിടയില്‍ ബാങ്കിങ് സേവനങ്ങളെക്കുറിച്ചും കര്‍ഷകര്‍ക്കായുള്ള...
പ്രീമ സി ബേബി വിവിധ മേഖലകളില്‍ തങ്ങളുടേതായ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. സുപരിചിതരും അപരിചിതരുമായ ഒത്തിരിപേര്. എല്ലാവര്ക്കും പറയാനുള്ളത് കൈവരിച്ച വിജയഗാഥകളായിരിക്കും. താല്പര്യമുള്ള മേഖലയിലെ അര്പ്പണമനോഭാവത്തോടൊപ്പം കഠിനാധ്വാനം...
കൊച്ചി: വമ്പന്‍ കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മത്സ്യം കൃഷി ചെയ്യാനുള്ള ‘ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍’ എന്ന നൂതനരീതി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉത്പാദനം...
ചെറുകിട ഏലം കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി സ്പൈസസ് ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്റെ ലേലം ദിവസത്തില്‍ ഒന്നു മാത്രമായി നിജപ്പെടുത്തി. പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലെ ഇ-ലേല കേന്ദ്രങ്ങളിലാണ്...
നീര കര്‍ഷക കൂട്ടായ്മയും നിര്‍മാണ വ്യവസായികളും നീര ഉത്പന്നത്തിന് വിപണിയില്ലാതെ വിഷമിക്കുന്ന താത്ക്കാലിക പ്രതിസന്ധി താമസിയാതെ പരിഹരിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. നീരയെ...
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് പ്രതിനിധികള്‍ തുര്‍ക്കിസ് ബിസിനസ്സ് ഡെലിഗേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റബര്‍ ഉള്‍പ്പെടെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ വിപണി സാധ്യതകളെക്കുറിച്ചായിരുന്നു കൂടിക്കാഴ്ച. കളമശ്ശേരിയിലെ കെഎസ്എസ്ഐ സംസ്ഥാന കമ്മിറ്റി...
പ്രമേഹ രോഗമില്ലാത്തവര്‍ക്ക് സന്തോഷിക്കാം. പഞ്ചസാര ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2017-18ല്‍ 3.2 കോടി ടണ്ണായി ഉത്പാദനം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 2.3 കോടി...