കുപ്പിവെളളത്തിനും കവര്‍ പാലിനുമൊപ്പം ഇനി ‘പാക്കറ്റ് മണ്ണും’ വിപണിയില്‍
പത്ത് കിലോ മണ്ണിന് 599 രൂപ. 49 രൂപ അധികം നല്കിയാല് സാധനം വീട്ടിലെത്തിച്ച് തരും. വിശ്വാസമായില്ലേ..! ബാംഗ്ലൂര്‍ ആസ്ഥാനമായുളള ട്രസ്റ്റ് ബാസ്ക്കറ്റ്(trustbasket.com) എന്ന ഇ-കൊമേഴ്സ് സൈറ്റാണ് ഉന്നത ഗുണമേന്മയുളളതെന്ന്...