അക്രമിക്കപ്പെട്ട നടിക്കെതിരായ പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ആക്രമത്തിനെക്കുറിച്ച് പരാതി നല്‍കുകയും അതിനെ അതിജീവിച്ച് തന്റെ തൊഴിലിടത്തില്‍ സജീവമാവുകയും ചെയ്ത നടിയെ...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രിതയുടെ ഉളിയന്നുരിലെ വീട്ടില്‍ എത്തിയാണ് സംഘം മൊഴിയെടുത്തത്. ആക്രമണത്തിന് ഇരയായ നടിയുടെ ഉറ്റ സുഹൃത്താണ് ശ്രിത....
ഫുട്ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ...
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കുന്ന വില്ലനിലെ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാലിന്റെ മാത്യു മാഞ്ഞൂരാന് എന്ന കഥാപാത്രത്തെ എതിര്‍ക്കുന്നവരാണിവര്‍. നാലുപേരും മറുനാടന്‍ അഭിനേതാക്കളായ വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി...
നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന് ജീന്‍പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയുമടക്കം നാലു പേര് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍...
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും നാട്ടിലേക്കുള്ള പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയൊരുക്കുന്നതിനായി 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് യാത്രയ്ക്ക് തിരിച്ചടിയായത്. മദനിയുടെ സുരക്ഷയ്ക്കായുള്ള...
മാധ്യമ പ്രവര്‍ത്തകരോടുള്ള ‘കടക്ക് പുറത്ത്’ എന്ന പിണറായിയുടെ പ്രയോഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്കോട്ട് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി. ഹോട്ടല്‍ മാനേജര്‍ അലക്സ് അടക്കം...
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു. ഈ...
ക്രമസമാധാന പ്രശ്നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നുവെന്നും ഉമ്മന്‍ചാണ്ടി...
അടച്ചുപൂട്ടിയ മൂന്നു സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ശരിവെച്ചു.മാനേജര്‍ അടച്ചുപൂട്ടിയ സ്കൂളുകളുടെ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ പാലാട്ട് എയുപി സ്കൂള്‍, മലപ്പുറം മാങ്ങാട്ടുമുറി എഎംഎല്‍പി...