ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടി അര്‍ച്ചനയ്ക്കൊപ്പം കറങ്ങിയ ജയില്‍ ഡിഐജിക്ക് വകുപ്പ് മേധാവിയുടെ താക്കീത്. ഡിഐജി ബി പ്രദീപിനെ താക്കീത് ചെയ്തത് ജയില്‍ എഡിജിപി ശ്രീലേഖയാണ്. സീരിയല്‍ നടി അര്‍ച്ചനയെ...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മദനിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാമെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം...
കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ക്ലീന്‍ചിറ്റ്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി....
കൊച്ചിയില്‍ നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പോലീസ് ഉറപ്പിച്ചു. ആക്രമണ...
ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മൃദുലമായ തണ്ടുള്ള വളര്‍ത്തു...
മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് വിവരങ്ങള്‍ തേടി പൊലീസ് അന്വേഷണത്തിലാണ്. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യയെന്നാണ് വിവരങ്ങള്‍. ആലുവ ദേശം രജിസ്ട്രാര്‍...
കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. 137 ഡ്രൈവര്‍മാരെ മാത്രം വിവിധ ഡിപ്പോകളില്‍ നിന്നായി സ്ഥലം...
പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തിനുശേഷം കിണറ്റില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കാഞ്ഞിരത്തറ വീട്ടില്‍ ബാബുവിന്റെ മകന് സജി(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ മാരാര്റോഡിലെ ഉപയോഗിക്കാതെ കിടന്ന...
സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട...
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തില്‍ വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ നടപടി മനപൂര്‍വ്വമല്ലെന്നും, പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം...