തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനം. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്....
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ വിധി പറയാനായി ജില്ലാ സെഷന്‍സ് കോടതി മാറ്റി. ഓഗസ്റ്റ് ഏഴിനാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത്. കീഴ്ക്കോടതി...
കേരളത്തില്‍ ഈയിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ പാര്‍ടി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നതകളുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണജനകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. മുഖ്യമന്ത്രി ബിജെപി-ആര്‍എസ്എസ് നേതൃതേവവുമായി നടത്തിയ സമാധാന ചര്‍ച്ച...
സംസ്ഥാനത്ത് 2014-2015 അധ്യനവര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 649 അധ്യാപക തസ്തികകള്‍ 679 ജൂനിയര്‍ അധ്യാപക തസ്തികകള്‍,125 പ്രിന്‍സിപ്പാള്‍ തസ്തികകള്‍...
വ്യാപാര-വ്യവസായ മേഖലയ്ക്ക് ആശ്വാസമേകി അടിസ്ഥാന പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാല് ശതമാനം കുറവ് വരുത്തി. 2010 നവംബറിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇതോടെ...
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്തവനയിറക്കിയ പി.സി ജോര്‍ജിനെ വിമര്‍ശിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ഗായിക സയനോരയ്ക്കും പി.സി മറുപടി നല്കി. ഈ പ്രായത്തിലെത്തി നില്ക്കുന്ന തനിക്ക് പെണ്ണിന്റെ മാനം...
കായിക പരിശീലനത്തിനായുള്ള സര്‍ക്കാര്‍ സഹായത്തില്‍ സന്തോഷമറിയിച്ച് പി.യു ചിത്ര. തന്റെ ഇനിയുള്ള കായിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ തീരുമാനം സഹായമായിരിക്കുമെന്ന് ചിത്ര പറഞ്ഞു. എല്ലാ പിന്തുണയും നല്കിയ സര്‍ക്കാരിന്റെ...
അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഒരു കാരണവശാലും അനുവദിക്കരുതെന്ന് വി.എസ്. അച്യുതാനന്ദന്. അന്യസംസ്ഥാന ലോട്ടറികളുടെ ഇപ്പോഴത്തെ കടന്നുവരവ് ജി.എസ്.ടി. നടപ്പാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തന്നെ അട്ടിമറിക്കും...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരില്‍ നിന്ന് പോലീസ് മൊഴിയെടുക്കുന്നു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ...
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിസാമിന്റെ മാനസിക നില സാധാരണ ഗതിയിലെന്നും മെഡിക്കല്‍ ബോര്‍ഡ്. വിശദമായ സത്യവാങ്മൂലം നല്കാന്...