നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും. ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. അപ്പുണ്ണിയെ ആറ് മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സുനിയെ അറിയാമെന്നും...
ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ഇത് ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍...
സംസ്ഥാന ശുചിത്വ മിഷന്റെ പുതിയ വെബ്സൈറ്റും ഇ ഓഫീസ് ഫയലിങ് സംവിധാനവും മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇ-ഫയലിങ് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു....
തിരുവനന്തപുരം ശ്രീകാര്യത്ത് ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ നിഷ്ക്രിയത്വമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായത്. അപമാനഭാരം കൊണ്ട്...