ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിൻ്റെ തുടക്കമായ ഇന്ന് മുതൽ പൊതുജനത്തിന് തിരിച്ചടിയായി എല്‍.പി.ജി, സി.എന്‍.ജി നിരക്ക് വര്‍ധിപ്പിച്ചു.കൂടാതെ കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും....
കൊച്ചി:ദിലീപിന് മേലുള്ള കുരുക്ക് മുറുക്കി പള്‍സര്‍ സുനിയുടെ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി.നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ആണ് കണ്ടെത്തിയിരിക്കുന്നത്. ദിലീപും...
കൊളംബോ:ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വന്‍ പ്രതിഷേധം. ലങ്കൻ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയിരക്കണക്കിന് ആളുകളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം...
മുംബൈ:ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടാം തോൽവി.ആവേശകരമായ മത്സരത്തില്‍ ചെന്നൈയെ ആറു വിക്കറ്റിന് തകര്‍ത്ത് ആദ്യ വിജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. കൂറ്റന്‍...
കോട്ടയം:കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍...
ഇസ്ലാമബാദ്:അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജി വയ്ക്കില്ലെന്നും വ്യക്തമാക്കി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്.രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യം കടന്നു പോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണെന്നും അദ്ദേഹം...
മുംബൈ:കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ ഇളവുകളെല്ലാം ഒഴിവാക്കി മഹാരാഷ്ട്ര. നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി ഒഴിവാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം...
തൃശൂർ:ചാലക്കുടി ദേശീയപാത ക്രസന്റ് സ്കൂളിന് സമീപം ടോറസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കേച്ചേരി പൂവ്വത്തൂര്‍ ഗോപുരത്തിങ്കല്‍ അഖില്‍ (28) ആണ് മരിച്ചത്. മുന്നില്‍ പോയ വാഹനങ്ങള്‍ അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോള്‍ പിന്നില്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21,...
കൊച്ചി:45 കാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം.ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര പൊലീസ്...