തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്. ഫിയോക് സംഘടിപ്പിക്കുന്ന അനുമോദന...
തിരുവനന്തപുരം: നടന് ദുല്‍ഖര്‍ സല്‍മാനെതിരെ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ നല്കിയ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.പ്രത്യേക സാഹചര്യത്തിലാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നും തുടര്‍ന്നുള്ള ചിത്രങ്ങള്‍...
ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകള്‍ക്കു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തിരുവനന്തപുരത്തെ പേപ്പാറ, നെയ്യാര്‍ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും 70.9 ചതുരശ്ര കി മീ പരിസ്ഥിതി...
മലപ്പുറം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിനിടെ തിരൂരിൽ ഓട്ടോ ഡ്രൈവർ യാസിറിനെ മർദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സി.ഐ.ടിയു, എസ്.ടി.യു, എ.ഐ.ടി.യുസി പ്രവർത്തകരും നേതാക്കളുമാണ് അറസ്റ്റിലായത്. സി.ഐ.ടി.യു...
മലപ്പുറം: മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി ഷംസീര്‍ ആണ് കസ്റ്റഡിയിലായത്.മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു. കേസില്‍...
പാലക്കാട്:ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി പാടൂര്‍ സെക്ഷന്‍ ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍ രണ്ട് ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റില്‍.പാലക്കാട് കാവശ്ശേരിയിലെ കെഎസ്ഇബി ഓഫിസില്‍ കയറിയായിരുന്നു...
വാട്സ് ആപ്പിന്റെ വോയിസ് മെസേജ് സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍. നേരത്തെ ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമായിരുന്ന ചില ഫീച്ചറുകളാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള ഫോണുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വാട്സ്ആപ്പിലൂടെ പ്രതിദിനം...
കരിവെള്ളൂര്‍: യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന് പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഉപദ്രവിച്ച ആൾക്കെതിരെ പ്രതികരിച്ച് സ്ത്രീകൾക്ക്...
പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുപ്പുര്‍ സ്വദേശികളായ ബാലാജി, മുരളീധരന് എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരിയിൽ...
കൊച്ചി: എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റർ സ്പിരിറ്റ് പിടികൂടി. പെയിൻ്റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എടയാർ വ്യവസായ...