കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന ഹര്‍ജികൾ ഹൈക്കോടതി തള്ളി.കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപരമല്ലെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും,...
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല, നാളെ ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക്...
പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു.ആരോപണവിധേയനായ സെക്രട്ടറി കെ വിജയകുമാര്‍ ആണ് രാജിവച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ലാ കലക്ടര്‍...
കൊച്ചി:സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,200 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 48 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. കെഎസ്ആർടിസി സർവീസ് ഇന്നും ഇല്ല. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പലയിടങ്ങളിലും സ്വകാര്യ...
കോഴിക്കോട്: നാദാപുരത്ത് യുവതിയെ വീട്ടിലെത്തി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.വളയം ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം....
കടുത്തുരുത്തി: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ...
മലപ്പുറം:നിലമ്പൂരിൽ യുവാവ് തെങ്ങില്‍നിന്ന് വീണുമരിച്ചു. നിലമ്പൂർ ആഢ്യന്‍പാറ പിലാക്കല്‍ ചോല കോളനിയിലെ മണികണ്ഠൻ (38)ആണ് മരിച്ചത്.തെങ്ങില്‍ നിന്ന് തേനെടുക്കാന്‍ കയറിയതായിരുന്നു മണി. പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി കേരള പൊലീസ്.ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം. ആവശ്യപ്പെടുന്ന അനുമതികളെല്ലാം സമ്മതിച്ച് നമ്മള് പല...