തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എംഎം മണിയുടെ പരാമർശത്തിൽ ഇന്നും നിയമസഭയിൽ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള തടസ്സപ്പെടുത്തി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം പരാമർശത്തിൽ ഖേദമില്ലെന്ന് എംഎം മണി...
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(69) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.നടൻ, സംവിധായകൻ, നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായി. തകര, ചാമരം എന്നിവയിലൂടെ ശ്രദ്ധേയ നടനായി.1978...
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു.ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ട്രംപ് സോഷ്യല്‍...
ലണ്ടൻ:ലോഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 100 റണ്‍സിന്റെ തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 49 ഓവറില്‍ 246ല്‍ അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ 38.5...
ന്യൂഡൽഹി:കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചു.ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടര്‍ ഡോ....
കൽപ്പറ്റ:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ഒഴികെ അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ...
തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമക്കെതിരെ വിവാദ പരാമർശവുമായി മുന്‍മന്ത്രി എം.എം. മണി. നിയമസഭ സമ്മേളനത്തിനിടെയാണ് മണിയുടെ പരാമര്‍ശം. പരാമർശത്തിനിടയാക്കിയത് പാര്ട്ടിക്കാരാല് വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പൊലീസുകാര്‍ മാറിയെന്ന് തുടങ്ങിയ കെ...
തിരുവനന്തപുരം:സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...
തിരുവനന്തപുരം:കെ ഫോണിന് ഐഎസ്പി ലൈസന്‍സ് ലഭിച്ചു. ഇതോടെ ഇന്റര്‍നെറ്റ് സേവനദാതാക്കളായി കെ ഫോണിന് പ്രവര്‍ത്തിക്കാം.കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലിക്കോം മന്ത്രാലയവുമായി ലൈസന്‍സ് ധാരണാപത്രം...
മുംബൈ: വിരാട് കോഹ്ലിയെ ഒഴിവാക്കി വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും കുല്‍ദീപ് യാദവും തിരിച്ചെത്തി.ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറക്കെ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തൂ....