ഇന്ത്യൻ സൂപ്പര്‍താരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിംഗപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം.ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി...
ചെന്നൈ:സ്കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം.30 സ്കൂള്‍ ബസ് ഉള്‍പ്പടെ അന്‍പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക്...
കറാച്ചി: ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ...
ഒറിഗോൺ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോങ്ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം എം ശ്രീശങ്കർ ഏഴാമതായി. അവസാന ചാട്ടത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ചൈനയുടെ ജിയാനൻ വാങ്ങ് 8.36 മീറ്റർ...
തിരുവനന്തപുരം:മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും.ഉച്ചക്കുശേഷം രണ്ട് മുതല്‍ 5.20വരെയാണ് പരീക്ഷ. 1.30ന് ശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാര്‍ഡുകള്‍ https://neet.nic.in വെബ്സൈറ്റില്‍...
കോഴിക്കോട്:വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും...
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് (Covid) കേസുകള്‍ വീണ്ടും കൂടി. ഇന്ന് 2,601 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ കോവിഡ് മൂലം 24 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ്...
തിരുവനന്തപുരം:അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സ്പൈനല്‍ മസ്കുലര്‍ അട്രോഫി അസുഖത്തിന്...
കോഴിക്കോട്:വനിതാ ഫിലിം ഫെസ്റ്റിവലില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസില്ലാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ ചിത്രം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിന് എതിരെയാണ് ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ചത്. സ്റ്റേജില്‍ കയറി പ്രതിഷേധിച്ച...
ന്യൂഡൽഹി:പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് ജഗ്ദീപ് ധന്‍കറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്. രാജസ്ഥാന് സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ 2019 ജൂലൈ...